ഈ ചിത്രം കണ്ടപ്പോള്‍ ഒരു കസരഗോട് കാരനായ എന്റെ മനസ്സിന് നല്ല സുഖം തോന്നി അതാണ് ഇവിടെ ചേര്‍ക്കാന്‍ കാരണം ,,, ഇതല്ലേ സുഹൃത്തുക്കളെ നമ്മുടെ നാടിനു ആവിശ്യം ,, മതത്തിന്റെ പേരില്‍ ,, നാണം കേട്ട കപട നാടകം കളിക്കുന്ന ,, ഹിജടകള്‍ക്ക് ഇതൊക്കെ കാണാന്‍ ,, ഉള്ള കണ്ണ് ഉണ്ടാകട്ടെ ,,,,,
ഞാന്‍ ഇത് ചേര്‍ക്കാന്‍ കാരണം ,, എന്റെ ജില്ല തന്നെ ആണ് ,,, "കസരഗോട് " ഞാന്‍ ജില്ലയെ മൊത്തം ആയി പറയുന്നില്ല ,, ജില്ലയുടെ ഹെട് കോര്ട്ടയ കാസറഗോഡ് പട്ടണവും അതിന്റെ ചുറ്റളവില്‍ ഉള്ള കുറച്ചു പ്രദേശവും ,,, മതത്തിന്റെ പേരില്‍ കത്തിയുമായി നടക്കുന്ന കാപാലികര്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു സ്ഥലം ആണ് ,, ഓരോ മതസ്ഥരും ,,, അവരുടെ വിശ്വാസത്തിലും സമുദായത്തിലും മാത്രം ഒതുങ്ങി നിക്കുന്നു ,,,
എല്ലാവര്ക്കും ഓര്‍മ്മ ഉണ്ടാകും കഴിഞ്ഞ ൩ മൂന്ന് വര്ഷം മുന്പ് അവിടെ നടന്ന നര ഹത്യകള്‍ അതില്‍ എനിക്ക് നഷ്ടപ്പെട്ടത് വക്കീല്‍ ആയ എന്റെ അടുത്ത സുഹൃത്തിനെ സുഹാസ് ... എന്റെ അടുത്ത സുഹൃത്ത് ഇബ്രാഹിമിന് നഷ്ട്ടപെട്ടത് അവന്റെ ഉമ്മയുടെ കൂട പിറപ്പിനെ ,,, തെറ്റ് ചെയ്തവര്‍ ആരോ ,,, ചോരയോലിച്ചു മരിച്ചത് നിരപരാധികള്‍ ,,,,,
മതത്തിന്റെ പെരില്‍ നിങളെ തെറ്റായ വഴിയിലേക്ക് ആര് നയിച്ചാലും അവരെ ഒറ്റപെടുത്തുക അത് ഏത് മതമായാലും ,,,, മതം മനുഷ്യനെ ബലി കൊടുക്കാന്‍ അല്ല ,,,,, സംരക്ഷിക്കാന്‍ ആണ് ....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ