പ്രണയിക്കുമ്പോള്‍
പുരുഷന്‍: ഇതിനു വേണ്ടിയാ ഞാന്‍ ഇത്ര നാള്‍ കാത്തിരുന്നത്
സ്ത്രീ : നീ എന്നെ വിട്ടു പോകുമോ ?
പുരു :ഇല്ല സ്വപ്നത്തില്‍ പോലും അതിനെ കുറിച്ച് ചിന്തിക്കാനേ കഴിയില്ല
സ്ത്രീ : നീ എന്നെ സ്നേഹിക്കുന്നുണ്ടോ ?
പുരു : തീര്‍ച്ചയായും ഇന്നും എന്നും
സ്ത്രീ : നീ എന്നെ വന്ജിക്കുമോ ?
പുരു : അതിലും നല്ലത് ഞാന്‍ മരിക്കുന്നതാ.
സ്ത്രീ : എനിക്ക് ഒരു ഉമ്മ തരുമോ ?
പുരു : അതില്‍പ്പരം സന്തോഷമുള്ള കാര്യം വേറെയില്ല
സ്ത്രീ : എന്നെ വഴക്ക് പറയുമോ ?
വിവാഹത്തിന് ശേഷം
മുകളില്‍ ഉള്ള ചോദ്യോത്തരങ്ങള്‍ താഴെ നിന്നും മുകളിലേക്ക് വായിച്ചു നോക്കുക